മൊഗ്രാലിലെ ആയിശ നിര്യാതയായി


കുമ്പള: ഒക്ടോബര്‍ 05.2018. മൊഗ്രാലിലെ പരേതനായ ഉമറിന്റെ ഭാര്യ ആയിശ(90) നിത്യാതയായി.
മക്കൾ: അബ്ദുല്ല(റിട്ട. സീമാൻ), മാഹിൻ മാസ്റ്റർ മൊഗ്രാൽ(റിട്ട. ഹെഡ്മാസ്റ്റർ), ആസ്യമ്മ, ഫാത്തിമ, മറിയമ്മ. സഹോദരങ്ങൾ: മൊയ്തു ഹാജി മാട്ടംകുഴി, തുർത്തിമുല്ല അന്തുഞ്ഞി ഹാജി. 
മരുമക്കൾ: അബൂബക്കർ ഹാജി പച്ചമ്പള, അബ്ദുൽ ഖാദർ ഹാജി മൊഗ്രാൽ, മൊയ്തു ഹാജി പച്ചമ്പള, സുഹറ കുമ്പള ബത്തേരി, നൂർജഹാൻ ബീഗം അംഗടിമുഗർ(മുൻ പഞ്ചായത്തംഗം).


Mogral Ayisha passes away, Kumbla, Kasaragod, Kerala, news, transit-ad, Obituary.