വൃദ്ധനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാഞ്ഞങ്ങാട്: ഒക്ടോബർ 05 .2018. വൃദ്ധനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പടപ്പുരയ്ക്കലിലെ കുമാരന്‍ ആശാരി (83) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.


ഭാര്യ: നളിനി. മക്കള്‍: സത്യന്‍, അജിത, അമ്പിളി, ഹരിദാസ്.

Kasaragod, Kerala, news, GoldKing-ad, Obituary, Kanhangad; man found dead hanged.