‘ബ്രോണ്‍ബി ഫ്രെയിംസ് 18’ ബ്രോഷര്‍ പ്രകാശനം ചെയ്തു


കാസര്‍കോട്: ഒക്ടോബര്‍ 25.2018. നവംബര്‍ 10,11 തീയതികളില്‍ കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഹാളില്‍ വെച്ച് നടക്കുന്ന ‘ബ്രോണ്‍ബി ഫ്രെയിംസ് 18’ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ബ്രോഷര്‍ ജിബി വത്സന്‍ മാസ്റ്റര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ശാഫിക്ക് കൈമാറി കൊണ്ട് പ്രകാശനം ചെയ്തു. 

പത്മനാഭന്‍ ബ്ലാത്തൂര്‍, കെ ശുഹൈബ്, സണ്ണി ജോസഫ്, മധൂര്‍ ശരീഫ്, സുബിന്‍ ജോസ്, ഡോ.ഷമീം, മുഹമ്മദ് ശിഹാബ് കെജെ മൊഗര്‍, കെ പി എസ് വിദ്യാനഗര്‍, വാസില്‍ കോപ്പ, സഫ്വാന്‍ വിദ്യാനഗര്‍, അബ്ബാസ് മൊഗര്‍, ലിയോ, ആഡ്‌ലിന്‍ എന്നിവര്‍ സംബന്ധിച്ചു.

Kasaragod, Kerala, news, Brochure, Released, 'FRAMES 18' brochure released.