ഒന്നാം വർഷ ഹയർ സെക്കന്ററി ഇംഗ്ലീഷ് ഇംപ്രൂവ്മെൻറ് പരീക്ഷ വ്യാഴാഴ്ച


തിരുവനന്തപുരം: ഒക്ടോബർ 01 .2018 . ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ വ്യാഴാഴ്ച നടക്കും. ജൂലൈയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഈ പരീക്ഷ പല കാരണങ്ങൾ കൊണ്ട് രണ്ടിലധികം പ്രാവശ്യം മാറ്റി നിശ്ചയിച്ച തീയ്യതിക്ക് നടത്താനാവാതെ നീണ്ടുപോവുകയായിരുന്നു. 

അവസാനം നവംബർ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റി വച്ചത്. പരീക്ഷ സമയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

First year Higher Secondary English Improvement exam on Thursday, Education, Kerala, news.