കുടിവെളള വിതരണം ഭാഗികമായി തടസപ്പെടും


കാസര്‍കോട്: ഒക്ടോബര്‍ 12.2018. കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പ് ഹൗസിലെ പ്രധാന മോട്ടോര്‍ തകരാറായതിനാല്‍ കാസര്‍കോട് നഗരസഭ, മധൂര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍  എന്നിവിടങ്ങളില്‍  ഒരാഴ്ചത്തേക്ക് കുടിവെളള വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Drinking water supply will be partially interrupted, Kasaragod, Kerala, news, alfalah ad, Drinking water supply.