മഞ്ചേശ്വരം എം. എൽ.എ. പി.ബി അബ്ദുൽ റസാഖിന്റെ നിര്യാണം; മഞ്ചേശ്വരം മണ്ഡലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിമഞ്ചേശ്വരം: ഒക്ടോബര്‍ 20.2018. മഞ്ചേശ്വരം എം. എൽ.എ പി.ബി അബ്ദുൽ റസാക്കിന്റെ നിര്യാണത്തിൽ അനുശോചിച്ച് മഞ്ചേശ്വരം മണ്ഡലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ, നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ഡോ: സജിത്ത് ബാബു അറിയിച്ചു.

Related News:
മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചു
Manjeshwar, news, Kasaragod, Kerala, P.B Abdul Rasaq, Holiday, School, Death of P.B Abdul Rasaq; Holiday for educational institutions.