മൊഗ്രാല്‍ പുത്തൂര്‍: ഒക്ടോബര്‍ 12.2018. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എരിയാല്‍ കൊറുവയല്‍ റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിനാല്‍ എരിയാല്‍ ബ്ലാര്‍ക്കോട് റോഡ്, എരിയാല്‍ കൊറുവയല്‍ റോഡുകള്‍ ഒക്ടോബര്‍ 23 മുതല്‍ 15 ദിവസത്തേക്ക് അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.
Concreting; Roads will be closed, Mogral puthur, Kasaragod, Kerala, news, Concreting.