അംഗഡിമുഗര്‍ ഹയര്‍ സെകന്‍ററിയില്‍ മുട്ടകോഴി വിതരണം ചെയ്തു


അംഗഡിമുഗര്‍: ഒക്ടോബര്‍ 05.2018. പുത്തിഗെ ഗ്രാമ പഞ്ചായത്ത് ,പുത്തിഗെ മൃഗാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അംഗഡിമുഗര്‍  ഗവ.ഹയര്‍ സെകന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ടകോഴിവിതരണം പഞ്ചായത്ത് പ്രസിഡന്‍റ് അരുണ ജെ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ എം കെ ആനന്ദ, ഡോക്ടര്‍ ജിഷ,  പിടിഎ പ്രസിഡന്‍റ് ബഷീര്‍ കൊട്ടൂടല്‍, ഹെഡ്മാസ്റ്റര്‍ ഹമീദലി പെര്‍ള, സ്വലാഹുദ്ധീന്‍, ശ്രീജ, സുമതി, ആമിന, സഈദ് ,സാവിത്രി, സഞ്ജീവ സംബന്ധിച്ചു.

Kasaragod, Kerala, news, Distributed, Angadimugar Govt school, Chicken distributed in Angadimugar Govt higher secondary school.