ബദരിയാ നഗറിലെ ആസ്യമ്മ ഹജ്ജുമ്മ നിര്യാതയായി


കുമ്പള: ഒക്ടോബര്‍ 08.2018. ബദരിയാ നഗറിലെ പരേതനായ സി. മുഹമ്മദ് ഹാജിയുടെ ഭാര്യ ആസ്യമ്മ ഹജ്ജുമ്മ (67) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍റഹ്മാന്‍, ഹനീഫ, സക്കരിയ്യ, സിദ്ദീഖ്, ഫാറൂഖ്, ഖദീജ, സുഹ്‌റ. 

മരുമക്കള്‍: അബ്ദുല്ല സോങ്കാല്‍, ഷേക്കാലി, സക്കീന, ഫസീല, ആഇശ, സഫീദ, സുലൈഖ. സഹോദരന്‍: മുഹമ്മദ് കഞ്ചിക്കട്ട. 

ബദരിയാ നഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. Kumbla, Kasaragod, Kerala, news, Obituary, Death, Badriya Nagar Asyamma Hajjumma passes away.