ബദിയടുക്കയിലെ കുഞ്ഞാലി ഹാജി നിര്യാതനായി


ബദിയടുക്ക: ഒക്ടോബര്‍ 11.2018. ബദിയടുക്ക റഹ് മാനിയ ജുമാമസ്ജിദ്, പെരഡാല ജാറം കമ്മിറ്റി മുന്‍സെക്രട്ടറിയും കര്‍ഷകനുമായ കുവ്വത്തൊട്ടി കുഞ്ഞാലി ഹാജി(75)നിര്യാതനായി.

ഭാര്യ: ഹവ്വമ്മ. മക്കള്‍.ബീഫാത്തിമ, സുഹ്റ, സെക്കീന, സുബൈദ, മുഹമ്മദ് ഹനീഫ, അബദുല്‍ അനീസ്.

മരുമക്കള്‍: അഷ്റഫ്, മുഹമ്മദ്കുഞ്ഞി, ഹസന്‍, പരേതനായ റസാക്ക്ഹാജി.

Badiyadukka Kunhali Haji passes away, Badiyadukka, Kasaragod, Kerala, news, skyler-ad,  Obituary, Death.