യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ


കുമ്പള:  ഒക്ടോബര്‍ 24.2018. യുവാവിനെ അടിച്ചു പരിക്കേൽപിച്ച കേസിൽ രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. നായിക്കാപ്പിലെ പവനെ കുമ്പള ബദിയടുക്ക റോഡിലെ പെട്രോൾ പമ്പിന് സമീപത്തുവച്ച് അടിച്ചു പരിക്കേൽപ്പിച്ചതായ പരാതിയിൽ ഓട്ടോ ഡ്രൈവർ അജിത്, സൂരംബയലിലെ അരുൺകമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Kumbla, Kasaragod, Kerala, news, skyler-ad, Attack case, Arrested, Police, Attack case; 2 arrested.