ആശാവർക്കർമാരെ തെരഞ്ഞെടുക്കുന്നു


പുത്തിഗെ:  ഒക്ടോബര്‍ 20.2018. പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ 7 വാർഡുകളിലേക്ക് ആശാവർക്കർമാരെ തെരഞ്ഞെടുക്കുന്നു. 25 നും 45 നും മധ്യേ പ്രായമുള്ള വിവാഹിതരായ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ സ്ത്രീകളെയാണ് പരിഗണിക്കുക. 

അപേക്ഷ ഫോറം 22  തിങ്കളാഴ്ച രാവിലെ 9.30 മുതൽ പുത്തിഗെ പി എച് സിയിൽ നിന്നും ലഭിക്കുന്നതായിരിക്കും. താൽപര്യമുള്ളവർ ഒർജിനൽ സർട്ടി ഫിക്കറ്റുകൾ സഹിതം 22 തിങ്കളാഴ്ച രാവിലെ 10.30 പുത്തിഗെ പി എച് സിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

Asha workers selection in Puthige grama panchayath, Puthige, Kasaragod, Kerala, news.