രുചിയൂറും വിഭവങ്ങളുമായി അറേബ്യൻ ബേക്കറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു


കുമ്പള: ഒക്ടോബർ 11 .2018 .രുചിയൂറും വിഭവങ്ങളുമായി അറേബ്യൻ ബേക്കറി കുമ്പളയുടെ ഹൃദയ ഭാഗത്ത് പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ ശ്രീമതി ആസ്യമ്മ യൂസുഫ് ഉദ്ഘാടനം നിർവ്വഹിച്ചു. എ.കെ.ആരിഫ്, സുബൈർ സി.എ, കെ.കെ.മുഹമ്മദ് കുഞ്ഞി, അബ്ദുല്ല പട്ട, യൂസുഫ് നമ്പിടി തുടങ്ങിയ വിശിഷ്ട വ്യക്തികളും ഉദ്ഘാടന വേളയിൽ സംബന്ധിച്ചു.

അറേബ്യൻ ഹൽവ, അറേബ്യൻ ഹണി എന്നിവ അറേബ്യൻ ബേക്കറിയിൽ ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഷാജഹാൻ നമ്പിടി പറഞ്ഞു.

Arabian Bakery inaugurated in Kumbla, Kumbla, Kasaragod, Kerala, news, Inaugurated, Arabian Bakery.