മലയാള ചലച്ചിത്ര സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു


തിരുവനന്തപുരം: ഒക്ടോബര്‍ 08.2018. മലയാള ചലച്ചിത്ര സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കുറച്ചു നാളായി കോമാ സ്‌റ്റേജില്‍ ആയിരുന്നു അദ്ദേഹം . ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു പരിപാടിയില്‍ ,പങ്കെടുക്കവേ നെഞ്ചു വേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്‌കൂളിനടുത്തുള്ള വീട്ടില്‍ മൃതദേഹം എത്തിച്ചു. 

Kerala, news, Obituary, Ram Mohan, Death, Cinema, Actor, Serial actor Ram Mohan passes away.