വാട്സ്ആപ്പിൽ ഇനി സ്‌വൈപ് ടു റിപ്ലൈ, ഡാർക്ക് മോഡ് സവിശേഷതകൾസെപ്റ്റംബര്‍ 19. 2018 • വാട്സ്ആപ്പിൽ ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ പുതിയ ഏതാനും സവിശേഷതകൾ കൂടി അവതരിപ്പിച്ചു. സ്‌വൈപ് ടു റിപ്ലൈ, ഡാർക്ക് മോഡ് എന്നിവയാണവ. കറുത്ത നിറത്തിലുള്ള ബാക്ക്ഗ്രൗണ്ടിൽ അക്ഷരങ്ങൾ കൂടുതൽ വലിപ്പത്തിൽ എഴുതി കാണിക്കുന്നതാണ് ഡാർക്ക് മോഡ്. രാത്രികളിലും കുറഞ്ഞ വെളിച്ചത്തിലും കണ്ണിന് പ്രയാസമില്ലാതെ സന്ദേശങ്ങള്‍ വായിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. വാട്സാപ്പിന്റെ വെള്ള, പച്ച നിറങ്ങൾ കണ്ണിന് കൂടുതൽ സ്ട്രെസ് ഉണ്ടാകുമെങ്കിലും ഡാർക്ക് മോഡിന്റെ ബ്ലാക്ക് ബാക്ക്ഗ്രൗണ്ടിൽ അത് കുറയ്ക്കാനാകും.

പുതിയ മാറ്റം അനുസരിച്ച് സ്‌വൈപ് ടു റിപ്ലൈ സവിശേഷത പ്രകാരം സന്ദേശത്തില്‍ വലത്തോട്ട് സൈ്വപ് ചെയ്താല്‍ തന്നെ റിപ്ലൈ ഓപ്ഷന്‍ ലഭിക്കും.


News, Technology, Whatsapp is working on Swipe to Reply for Android devices and Dark mode, Whatsapp.