ശ്രീ ദുർഗാംബ ബസ് ട്രാൻസ്പോർട്ട് ഉടമ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചുമംഗളൂരു: സെപ്റ്റംബര്‍ 14. 2018 • മംഗളുരുവിലെ പ്രമുഖ ബസ് ട്രാൻസ്പോർട്ട് കമ്പനിയായ ശ്രീ ദുർഗാംബ ബസ് ട്രാൻസ്പോർട്ട് ഉടമ സുനിൽ ഛാത്ര (41) വാഹനപകടത്തിൽ മരിച്ചു. സച്ചിദാനന്ദ ഛാത്രയുടെ മകനാണ്. തമിഴ്നാട്ടിലെ നാമക്കലിൽ വെച്ചുണ്ടായ അപകടത്തിൽ പെട്ടാണ് മരണം. ഇദ്ദേഹം സഞ്ചരിച്ച പ്പോർട്സ് കാർ നിയന്ത്രണം വിട്ടതിനെത്തുടർന്നാണ് അപകടം.

Sree durgamba Bus owner dies in accident, Mangalore, news, Accident, Death, Obituary.