സീതാംഗോളിയിലെ സൈനബ ഹജജുമ്മ നിര്യാതയായി


കുമ്പള: സെപ്റ്റംബര്‍ 30.2018. സീതാംഗോളിയിലെ പരേതനായ ടി എ മഹമൂദിന്റെ ഭാര്യയും പരേതനായ കൽമാട്ട കെ പി മമ്മുഞ്ഞി ഹാജിയുടെ മകളുമായ സൈനബ ഹജ്ജുമ്മ (73) നിര്യാതയായി.

മക്കൾ: ആയിശ ഹജ്ജുമ്മ, ഉമ്മലി, ഫാത്തിമ, റാബിയ, നഫീസ, മുംതാസ്, ഇഖ്ബാൽ (കേരള ക്രിക്കറ്റ് അസോസിയേഷൻ ടീം മാനേജർ), സരീന, ഷാഹിന, ജസീല, ഷെബീബ, ഫിറോസ്, അഷ്റഫ് , നജീബ് (ഇരുവരും ബംഗളൂരു).
മരുമക്കൾ: ബഷീർ(അബുദാബി), അബ്ബാസ് ഹാജി മൊവ്വൽ, അബ്ദുല്ല കുമ്പള, മുഹമ്മദ് കുഞ്ഞി മുള്ളേരിയ, നാസർ തളങ്കര, അമീറലി കളനാട്, ഹനീഫ ബെണ്ടിച്ചാൽ, ശഫീക്ക് തെരുവത്ത്, സുഹൈൽ പടന്ന, നസീമ, മറിയ, ഹഫ്സ, താഹിറ.

സഹോദരങ്ങൾ: പരേതനായ അബ്ദുൽ ഖാദർ കുമ്പള, അബൂബക്കർ, ഡോ. കെ പി അലി, പരേതനായ ഇബ്രാഹിം, ഹനീഫ, പരേതനായ മൊയ്തു, ഉമ്മർ, ബീഫാത്തിമ, ഖദീജ, മറിയമ്മ, ആമിന, നഫീസ, ബീവി.

മയ്യിത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ തളങ്കര മാലിക്കു ദീനാർ പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്യും.

Seethangoli Zainaba Hajjumma passes away, Kumbla, Kasaragod, Kerala, news, Obituary.