ചികിത്സയ്ക്കുശേഷം പിണറായി വിജയൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി


തിരുവനന്തപുരം: സെപ്റ്റംബർ 23.2018 അമേരിക്കയിലെ ചികില്‍സയ്ക്കുശേഷം മുഖ്യമന്ത്രി പി‌ണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. പുലര്‍ച്ചെ 3.30നാണ് തിരുവനന്തപുരത്തെത്തിയത്. ശേഷം ക്ലിഫ് ഹൗസിലേക്കു പോയി. ‌

ചികില്‍സാർത്ഥം സെപ്തംബർ 2-നാണ് പി‌ണറായി
 ഭാര്യ കമല വിജയനൊപ്പം അമേരിക്കയിലെ മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിൽ പോയത്. ഓഗസ്റ്റ് 19നു പോകേണ്ടതായിരുന്നെങ്കിലും പ്രളയം മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. 

Pinarayi Vijayan returned Kerala, Kerala, news, Pinarayi Vijayan.