സ്കൂളിനടുത്ത് പാൻമസാല വിൽപന; കട ഉടമ അറസ്റ്റിൽ


കുമ്പള: സെപ്റ്റംബർ 23.2018 .കുമ്പള ഗവ. ഹയർ സെക്കൻററി സ്കൂളിനടുത്തുള്ള പെട്ടിക്കട കേന്ദ്രീകരിച്ച് പാൻമസാല വിൽപന നടത്തുന്നയാളെ  പൊലീസ് അറസ്റ്റ് ചെയ്തു. കളത്തൂർ സ്വദേശി ഉപേന്ദ്ര (20)യാണ് പിടിയിലായത്. 190 പായ്ക്കറ്റ് വിവിധ പാൻമസാലകളാണ് പിടികൂടിയത്.

Panmasala sale near school ; Shop owner arrested, Kumbla, Kasaragod, Kerala, news, mahathma-ad, Panmasala, Police, Arrested.