മഞ്ചേശ്വരത്തെ സെലസ്റ്റിൻ ഡിസൂസ നിര്യാതയായി


മഞ്ചേശ്വരം: സെപ്റ്റംബർ 26 .2018 . ഹൊസങ്കടി മിയാ പദവ് പരേതനായ പിയസ് പോൾ ഡിസൂസയുടെ ഭാര്യ സെലസ്റ്റിൻ ഡിസൂസ (87) നിര്യാതയായി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഫെലിക്സ് ഡിസൂസയുടെ മാതാവാണ്. മറ്റു മക്കൾ മാർഷൽ ഡിസൂസ, റെയ്മണ്ട് ഡിസൂസ, വിജു ഡിസൂസ, ലീന ഡിസൂസ, ഹിൽഡ ഡിസൂസ മരുമക്കൾ:  റീറ്റ ഡിസൂസ, വരോണിക്ക ഡിസൂസ, ഫിലോമിന ഡിസൂസ, ഔറീന ജോൺ, മാക്സിൻ വീഗിസ്.

Manjeshwaram Selastin Disousa passes away, Manjeshwar, Kasaragod, Kerala, news, Obituary, Death.