കമ്പാറിലെ അബ്ദുൽ റഹിമാൻ നിര്യാതനായി


കമ്പാർ: സെപ്റ്റംബര്‍ 15. 2018 •  കമ്പാറിലെ അബ്ദുൽ റഹിമാൻ നിര്യാതനായി. 72 വയസായിരുന്നു. ഭാര്യ: ആയിഷ ചെങ്കള. മക്കൾ : മുൻതാസ്, കമറുന്നിസ, നുസ്റ, ലിയാസ്, റുക്സാന, സഫീയ, ലത്തീഫ്.

കമ്പാർ മുഹീയദ്ധീൻ ജുമാ മസ്ജീദ് അങ്കണത്തിൽ ഖബറടക്കി. 


Kasaragod, Kerala, news, Obituary, Death, Kambar Abdul Rahiman passes away.