തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവിലയിൽ കുറവ്


കൊച്ചി: സെപ്റ്റംബർ 28 .2018 . സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവിലയിൽ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ്  കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണ്ണവ്യാപാരം നടന്നിരുന്നത്. ഇതില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി ചെറിയ വിലക്കുറവ് വന്നിട്ടുള്ളത്.

സ്വർണത്തിന്ഇന്ന് വില കുറഞ്ഞത് അനുസരിച്ച് ഒരു പവന് 22,640 രൂപയും 
ഒരു ഗ്രാമിന് 2,830 രൂപയുമാണ്. 

Kochi, Kerala, news, GoldKing-ad, Gold, Gold price decreased to 22,640.