ഇന്ധന വില മേൽപോട്ടു തന്നെ


ന്യൂഡല്‍ഹി: സെപ്റ്റംബർ 29 .2018 . രാജ്യത്ത്  ഇന്ധനവില  നാൾക്കുനാൾ മേൽപോട്ടു തന്നെ. പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ കൂടി  83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ കൂടി 74.63 രൂപയായി.  മുംബൈയില്‍ പെട്രോളിന്റെ വില 90 ഉം കടന്ന് കുതിക്കുകയാണ്. മുബൈയില്‍ പെട്രോളിനും ഡീസലിനും 22 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ ഇവയുടെ വില യഥാക്രമം 90.75 ഉം 79.23 ഉം ആയി.
Fuel price again hikes, news, ദേശീയം, Fuel price, Hikes.