ശനിയാഴ്ച വൈദ്യുതി മുടങ്ങും


വിദ്യാനഗര്‍: സെപ്റ്റംബർ 28 .2018 . മൈലാട്ടി-വിദ്യാനഗര്‍ ഫീഡറില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (30)ന് രാവിലെ 8 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണിവരെ 110 കെ വി സബ്‌സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്നും 33 കെ വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയഡുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെടുമെന്ന് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  

Kasaragod, Kerala, news, mahathma-ad, Electricity, Electricity will be interrupted.