നടുറോഡിൽ മീൻ കച്ചവടം; രണ്ടു പേർ അറസ്റ്റിൽ


കുമ്പള: സെപ്റ്റംബർ 23.2018 .നടുറോഡിൽ മീൻവിൽപന നടത്തിയതിന് രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ അസീസ്(30), പെർവാഡ് ഫിഷറീസ് കോളനിയിലെ ഇബ്രാഹിം(36) എന്നിവരാണ് അറസ്റ്റിലായത്. 

മാർക്കറ്റിനകത്ത് തന്നെ മീൻ വിൽപന നടത്തണമെന്ന പൊലീസ്  നിർദ്ദേശം ലംഘിച്ച് മാർക്കറ്റിന് പുറത്ത് കച്ചവടം ചെയ്തതിനാണ് കേസെടുത്തത്.

2 Arrested for selling fish in road, Kumbla, Kasaragod, Kerala, news, transit-ad, Selling fish, Arrested.