ദുബായിൽ ഹൃദയാഘാതം മൂലം കുമ്പള സ്വദേശി മരണപ്പെട്ടു

ദുബൈ 09 aug 2018: ഹൃദയാഘാതം മൂലം യുവാവ് ദുബായിൽ മരണപ്പെട്ടു. കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശി ബാലൻ സരസ്വതി ദമ്പതികളുടെ മകൻ സജിത്(35)ആണ് മരിച്ചത്.അവധി കഴിഞ്ഞു ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതായുരുന്നു. സഹോദരങ്ങൾ പരേതനായ ബിനു, സന്ദീപ്, സത്യൻ.നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.

youth-died-attack-dubai