അധ്യാപക ഒഴിവ്

കുമ്പള ഓഗസ്റ്റ് 02-2018 • പെര്‍ഡാല ജിഎച്ച്എസില്‍ ജൂനിയര്‍ ഹിന്ദി, എച്ച്എസ്എ അറബിക് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായി നാളെ(ഈ മാസം 3) രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04998 284225

vaccancy