പത്താം ക്ലാസ്സുകാരൻ തൂങ്ങി മരിച്ചു


പുത്തൂർ/കർണാടക, ഓഗസ്റ്റ് 03-2018 • ബെൽത്തങ്ങാടിയിലെ ജോഗിമൂലയിൽ പത്താം ക്ലാസുകാരൻ തൂങ്ങി മരിച്ചു. രാമൻ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രിയദർശിനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ് രാമൻ. മരണ കാരണം വ്യകതമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
suicide, 10th, standard, student, puthur, obituary