ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു


കൊച്ചി ആഗസ്റ്റ് 01-2018 •  മലയാളികളെ ഗസലിന്റെ അനുഭൂതികളിലേക്ക് നയിച്ച മാന്ത്രികനാദത്തിന്റെ ഉടമ ഉമ്പായി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. 66 വയസായിരുന്നു.

വൈകിട്ട് 4.40 ഓടെയായിരുന്നു അന്ത്യം. മലയാളികള്‍ക്ക് ഗസലിന്റെ മാധൂര്യവും സൗകുമാര്യതയും അനുഭവവേദ്യമാക്കിയ ഗായകനായിരുന്നു
ഉമ്പായി.

singer-umbayee-passed-away