മുസ്ലിം ലീഗ് കക്കളം കുന്ന് വാർഡിൽ ചെർക്കളം അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചുകുമ്പള: ഓഗസ്റ്റ് 11.2018. ആറ് പതിറ്റാണ്ട് കാലം രാഷ്ട്രീയ- സാമൂഹിക-മത-സംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യമായി ജ്വലിച്ച് നിന്ന മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും രണ്ട് പതിറ്റാണ്ടോളം കാലം എം എൽ എ യും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ തുടിക്കുന്ന സ്മരണകളുമായി മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് മൂന്നാം വാർഡ് കക്കളം കുന്ന് ശാഖ കമ്മിറ്റി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

കനത്ത മഴയ്ക്കിടയിലും പ്രിയ നേതാവിനെ അനുസ്മരിക്കുന്ന ചടങ്ങിലേക്ക് നൂറ് കണക്കിന് ആളുകൾ സംബന്ധിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യ അതിഥിയായിരുന്നു. സയ്യിദ് യഹ്യ അൽഹാദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി വാർഡ് പ്രസിഡണ്ട് യു.എം അബ്ദുൽ റഹ്മാൻ ബത്തേരി അദ്ധ്യക്ഷത വഹിച്ചു. ഹാഷിം അരിയിൽ അനുസ്മരണ പ്രഭാഷണം നാടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, അഡ്വ: സക്കീർ അഹ്മദ്, അശ്രഫ് കൊടിയമ്മ, കെ വി യൂസുഫ്, അഹ്മദ് കുഞ്ഞി ഗുദ്ർ, അസീസ് കളത്തൂർ, ഹമീദ് തോട്ട, ബി എ റഹ്മാൻ ആരിക്കാടി, മൂസ പട്ട, എം പി ഖാലിദ്, സത്താർ ആരിക്കാടി, കെ എം അബ്ബാസ്, എ കെ അബ്ദുൽ റഹ്മാൻ ഹാജി, അശ്രഫ് ബൽക്കാട്, കെ പി ശാഹുൽ ഹമീദ് പട്ള, എ കെ മുഹമ്മദ്, ബാപ്പു കിസ്വ, പി എ ബഡുവൻ കുഞ്ഞി ഹാജി, ബി മുഹമ്മദ്, സി എം ഹമീദ് മൂല, ഫസൽ ബംബ്രാണ,അബ്ദുൽ കാദർ ചൂരിത്തടക്ക, മൂസ ബർണിക്കട്ട, ജി എ യൂസുഫ് ഗുദ്ർ, പാട്ടം കാലിദ്, ലത്തീഫ് മുവ്വം, അബ്ദുല്ല പട്ട, അബ്ദുൽ റഹ്മാൻ ബാക്കരി, പി എ ഇബ്രാഹിം,മൊയ്തീൻ കോരിക്കണ്ടം, എ കെ ഉമ്മർ, റസാക് മജീദ്, നിസാർ എൻഎ, ഹുസൈൻ ഉളുവാർ, നവാസ്കോരിക്കണ്ടം, ജബ്ബാർ ഗുദ്ർ, ആസിഫ് ഹിൽവ്യു, എം ബഷീർ കുമ്പള, കെ എസ് ഇബ്രാഹിം, അബ്ദുല്ല ബൽകാട്, മുഹമ്മദ് കാർളെ, മൊയ്തീൻ നക്കര,മുഹമ്മദ് തസ്രീ ഫ്, അഷ്ഫാക്, എബി ഹനീഫ്, ഹുസൈൻ എ ബി,മുനവ്വറലി, സംസാരിച്ചു. ജനറൽ സെക്രട്ടറി ബിടി മൊയ്തീൻ സ്വാഗതവും നന്ദിയും പറഞ്ഞു.

Remembrance of Cherkkalam Abdulla conducted, Kumbla, news, Kerala, GoldKing-ad.