പച്ചമ്പളം മൂസ അറബി ഹാജി അന്തരിച്ചു


പച്ചമ്പള: ഓഗസ്റ്റ് 14.2018. മലാന്തൂർ അറബിച്ചയുടെ മകൻ മൂസ അറബി ഹാജി  അന്തരിച്ചു. നീണ്ടകാലം  ഇന്ത്യൻ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ  (SCI) ജോലി  ചെയ്തിരുന്നു.  ഇന്നലെ  വൈകുന്നേരം 3 മണിക്കായിരുന്നു മരണപ്പെട്ടത്. 

മക്കൾ: ഖദീജ, അബ്ദുൽ റഹിമാൻ (കുവൈത്ത് ), ഹനീഫ് (ദുബൈ ), അബ്ദുൽ സത്താർ (കുവൈത്ത് ), റിയാസ് (കുവൈത്ത് ),  മജീദ് പച്ചമ്പളം(പച്ചമ്പളം അക്ഷയ കേന്ദ്രം), ബുസ്താന.  മരുമക്കൾ:  അബ്ദുൽ റഹിമാൻ ഉദ്യാവർ (സൗദി ), മഹമൂദ് ആരിക്കാടി (  സൗദി ).

മയ്യിത്ത് ഇച്ചിലങ്കോട് മാലിക്ദീനാർ പള്ളിയിൽ ഖബറടക്കി.

Pachambalam Moosa Arabi Haji passes away, Kerala, Obituary, news, Death.