വയോധിക ട്രെയിന്‍ തട്ടി മരിച്ചു


ബന്തിയോട്: ഓഗസ്റ്റ് 27.2018. വയോധിക ട്രെയിന്‍ തട്ടി മരിച്ചു. ബന്തിയോട് എസ് ടി കോളനിയിലെ ഭാഗ്യ(75)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു. കൂലിപ്പണി ചെയ്യുകയായിരുന്നു ഭാഗ്യ.

പരേതനായ ഐത്തയുടെ ഭാര്യയാണ്. മക്കള്‍: ശിവരാമ, സദാനന്ദന്‍, മുദ്ദ.

Bandiyod, Kerala, news, Obituary, skyler-ad, death, Train hits, Old age woman dies after train hits.