ദുബായിൽ നിന്നും ചികിത്സയ്ക്ക് നാട്ടിലെത്തിയ മൊഗ്രാൽ സ്വദേശി നിര്യാതനായി


മൊഗ്രാൽ ഓഗസ്റ്റ് 03-2018 • മൊഗ്രാലിലെ എം എ മുഹമ്മദ് (54) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സാർത്ഥം നാട്ടിലെത്തിയതായിരുന്നു. ഭാര്യ: ഖദീജ. മക്കൾ : ജംഷീദ്‌, ജാസ്മിൻ. സഹോദരങ്ങൾ പരേതനതായ ഹംസ, അബ്ദുല്ല, കുഞ്ഞഹമ്മദ്, ഇബ്രാഹിം, എം.എ. മൂസ ( മുൻ വാർഡ് മെമ്പർ), ബീവി

mogral-obituary