മാകൂർ ഖദീജ നിര്യാതയായി


കുമ്പള: ഓഗസ്റ്റ് 28.2018. ഉളുവാർ ബായിക്കട്ടയിൽ പരേതരായ മമ്മുഞ്ഞിമാക്കൂർ - ബീഫാത്തിമ എന്നിവരുടെ മകൾ ബംബ്രാണ ചൂരിത്തടുക്കയിൽ താമസിച്ചു വരികയായിരുന്ന ഖദീജ (60) നിര്യാതയായി.

മക്കൾ: ഫാത്തിമ, നഫീസ, അബ്ദുൽ അസീസ്.
സഹോദരങ്ങൾ: അന്തു ഷിറിയ, മൊയ്തു, പരേതനായ മുഹമ്മദ്.

Kumbla, Kasaragod, Kerala, Obituary, Death, Makoor Khadeeja passes away.