മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസറഗോഡ് സ്വദേശി മരിച്ചുകാസറഗോഡ്: ഓഗസ്റ്റ് 20.2018. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസറഗോഡ് സ്വദേശി മരിച്ചു.
തെരുവത്ത് സ്വദേശി മധു മോഹനന്‍ (45) ആണ് മരിച്ചത്. തിരുവനന്തപുത്തെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഓഫീസ് സൂപ്രണ്ടന്‌റ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

തലച്ചോറില്‍ മസ്തിഷ്‌കാഘാതം സംഭവിച്ചതു കാരണം തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് തെരുവത്ത് വീട്ടിലേക്ക് കൊണ്ടുവരും.

Kasaragod native dies due to brain injury after hospitalizing, Kasaragod, Kerala, news, Obituary, Hospital.