കന്തലായം മുഹമ്മദ് ഹാജി നിര്യാതനായി


കുമ്പള: ഓഗസ്റ്റ് 15.2018. ദീർഘകാലം ചള്ളങ്കയം ജമാഅത്ത് പ്രസിഡണ്ട് ആയിരുന്ന കാന്താലയം മുഹമ്മദ് ഹാജി (100) നിര്യാതനായി. മക്കൾ: പരേതനായ അബ്ദുൽ ഖാദർ, പരേതനായ ആദം കുഞ്ഞി, അബ്ദുല്ല, അബ്ദുൽ റഹ് മാൻ മുസ്‌ലിയാർ (മുഹിമ്മാത്ത് എക്സിക്യൂട്ടീവ് അംഗം), ഇബ്രാഹിം, അബൂബക്കർ എഞ്ചിനിയർ, ഉമ്മു ഹലീമ.

Kanthalayam Muhammad Haji passes away, Obituary, Kumbla, Kerala, news, Death.