വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താന്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് അനുമതികണ്ണൂര്‍: ഓഗസ്റ്റ് 10.2018. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താന്‍  യു.ജി.സി അനുമതി നല്‍കി. നിലവിലുണ്ടായിരുന്ന ബി.എസ്.സി/എം.എസ്.സി മാത്തമാറ്റിക്‌സ്, ബി.സി.എ, എം.കോം എന്നീ വിഷയങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ പുതുതായി എം.എ അറബിക് കോഴ്‌സ് അനുവദിച്ചു കിട്ടുകയും ചെയ്തു. പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Kannur University sanctioned for admission to Distance Education Courses, Kannur, Kerala, news.