കനത്ത മഴ: ഉഡുപ്പി - ദക്ഷിണ കന്നട ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും നാളെയും അവധി


മംഗളുരു: ഓഗസ്റ്റ് 13.2018. കനത്ത മഴയെത്തുടർന്ന് ദക്ഷിണകന്നട ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും പി.യു. കേളേജുകൾക്കും നാളെ (ആഗസ്റ്റ് പതിനാല് ചൊവ്വാഴ്ച)  അവധി പ്രഖ്യാപിച്ചു. ഡിഗ്രി കോളേജുകൾക്കും അവധി ബാധകമാണ്. ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണർ ശശികാന്ത് സെന്തിലാണ് അവധി പ്രഖ്യാപിച്ചത്.

ഉഡുപ്പി ജില്ലയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Mangalore, news, Heavy rain, School, Holiday, Heavy rain; Holiday for schools on Tuesday.