കനത്ത മഴ; കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി


Representational image

കാസറഗോഡ്: ഓഗസ്റ്റ് 14.2018. കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം (14.08.2018) കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണ്‍വാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

Kasaragod, Kerala, news, Heavy rain, School, Holiday. Collector, Heavy rain; Holiday schools in Kasaragod.