കാസറഗോഡ് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു


കാസറഗോഡ്: ഓഗസ്റ്റ് 15.2018. കനത്ത മഴയുടെയും മഴമുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ കാസറഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ആഗസ്ത് 16 വാഴം) അവധി പ്രഖ്യാപിച്ചു.അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മറ്റ് ജില്ലകളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Heavy rain: Holiday announced for schools on Thursday, kasaragod, kerala, news, mahathma ad.