പ്രളയ०: കൊടിയമ്മ ഗവ. ഹൈസ്കൂൾ ദുരിതാശ്വാസനിധി സഹായം നൽകു०


കൊടിയമ്മ: ഓഗസ്റ്റ് 13.2018. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവർക്കായുള്ള ദുരിതാശ്വസ നിധിയിലേക്ക് സഹായം ചെയ്യാൻ കൊടിയമ്മ ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും തീരു മാനം. ദുരിതാശ്വസ നിധിയിലേക്ക് ഇവർ ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യും.

കൂടാതെ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപെടുത്തിക്കൊണ്ട് കൂടുതൽ തുക സ്വരൂപിച്ച്  നൽകാനും തീരുമാനിച്ചതായി പി.ടി.എ പ്രസിഡന്റ് അബ്ബാസ് അലി അറിയിച്ചു.

Flood; Kodiyamma high school students will give funds, Kerala, news, Kodiyamma, Flood, Fund, Students, Teachers.