വിവിധ പള്ളികളിലെ നമസ്കാര സമയം

പ്രവാചകരായ ഇബ്രാഹിമിന്റെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണകൾ ജ്വലിക്കുന്ന ബലിപെരുന്നാളിന് മാന്യ വായനക്കാർക്ക് കുമ്പള വാർത്തയുടെ ഈദ് ആശംസകൾ


ഓഗസ്റ്റ് 21.2018.


ബദർ ജുമാ മസ്ജിദ് കുമ്പള- 8 am
മസ്ജിദുന്നൂർ കുമ്പള- 8 am
റഹ് മാനിയ മസ്ജിദ്‌  മവിനകട്ട- 7:45 am
ത്വാഹ മസ്ജിദ് കുണ്ടങ്കറടുക്ക- 8:30
മൊഗ്രാൽ ജുമാ മസ്ജിദ് കൊപ്പളം -9 am
മുഹിയുദ്ദീൻ ജുമാ മസ്ജിദ് മൊഗ്രാൽ- 7:30 am
ഇബ്രാഹിം ബാദ്ഷാഹ് മസ്ജിദ് നടുപ്പള്ളം- 7:30 am
കോട്ട ശുക്ർ ജുമാ മസ്ജിദ് മൊഗ്രാൽ -8:15 am
കുന്നിൽ ഷാഫി മസ്‌ജിദ് മൊഗ്രാൽ -9am
ആരിക്കാടി സലഫി മസ്ജിദ് -7:30 am
കുമ്പോൽ ജുമാ മസ്ജിദ് ആരിക്കാടി -8:30 am
ഖിലർ മസ്ജിദ് ആരിക്കാടി കുന്നിൽ -8 am
ബന്നംകുളം ജുമാ മസ്ജിദ് -7:30 am
ഉളുവാർ ജുമാ മസ്ജിദ്- 8 am
പൂക്കട്ട ദണ്ഡഗോളി ഖിളർ ജുമാ മസ്ജിദ്- 8:30 am
ബംബ്രാണ ബ ദ്രിയ ജുമാ മസ്ജിദ് -8:30 am
സീതാംഗോളി ജുമാ മസ്ജിദ്- 8:30
ബദ് രിയാ നഗർ ജുമാ മസ്ജിദ്- 8:30
പേരാൽ ജുമാ മസ്ജിദ് -7 am
മൈമൂൻ മസ്ജിദ് -8:30 am
മടിമുഗർ ജുമാ മസ്ജിദ്- 8:30 am
കുന്നിൽ ജുമാ മസ്ജിദ് ഉപ്പള ഗേറ്റ് -7:30 am
സലഫി മസ്ജിദ് ഉപ്പ ള  -7:30 am
ഹനഫി മദ്ജിദ് ഉപ്പള- 8 am

Eid prayer time, Kasaragod, Kerala.