മാസപ്പിറവി ദൃശ്യമായി: സൗദിയില്‍ ബലിപെരുന്നാള്‍ 21ന്


ജിദ്ദ: ഓഗസ്റ്റ് 12.2018. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ ബലിപ്പെരുന്നാള്‍ ഈമാസം 21നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ശനിയാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു. 20 നാണ് അറഫ ദിനം.

ബലിപെരുന്നാള്‍ അവധി ആഗസ്റ്റ് 16 മുതല്‍ 26 വരെയായിരിക്കും.

Eid al adha on August 21 in Saudi, Jeddah, Dubai, Supreme court, Eid al adha.