മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന്


കോഴിക്കോട്: ഓഗസ്റ്റ് 12.2018. കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കോഴിക്കോട് കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന് ആഘോഷിക്കും. അതേസമയം സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി പെരുന്നാള്‍. അറഫ ദിനം 20ന് തിങ്കളാഴ്ചയായിരിക്കും.

Eid al adha on August 21 in Kerala, kozhikkod, Kerala, news.