കോൺഗ്രസ് നേതാവ് മൂസ മാടത്തടുക്ക നിര്യാതനായി


കന്യപ്പാടി: ഓഗസ്റ്റ് 30.2018. മൂസ മാടത്തട്ക്ക (85)നിര്യാതനായി. ബദിയടുക്കയിൽ കോൺഗ്രസ്സിനെ ശക്‌തിപ്പെടുത്തുന്നതിൽ മുന്നിട്ട് പ്രവർത്തിച്ച നേതാക്കളിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം.  ഭാര്യ: പരേതയായ ആയിഷ.

മക്കൾ: ഹനീഫ്, അബ്ദുൽ ഖാദർ, സിദ്ദിഖ്, നബീസ, സുഹ്‌റ, റംല, മരുമക്കൾ: റൈഹാന  പെർമുദെ, റംഷീദ മഞ്ചത്തട്ക, ആശൂറാ ബി സി റോഡ്, യുസഫ്, മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ.  സഹോദരങ്ങൾ: ഇബ്രാഹിം മാസ്റ്റർ ബദിയടുക്ക , പരേതരായ അബ്ദുല്ല, അബ്ദുൽ ഖാദർ, മമ്മു, അസൈനാർ ബദിയടുക്ക, അബ്ദുൽ റഹിമാൻ, ബീഫത്തിമ്മ, കദീജുമ്മ.

Kasaragod, Kerala, news, Obituary, Kanyappady, Death, Congress Activist Moosa Madathadukka passes away.