ചൈനയിൽ ചരക്കു കപ്പൽ മുങ്ങി ഏഴു പേർ മരിച്ചുചൈന: ഓഗസ്റ്റ് 29.2018. ചൈനയിൽ ചരക്കു കപ്പൽ മുങ്ങി ഏഴു മരണം. ചൈനയിലെ ബെയ്‌ജിംഗ് നദിയിൽ ഗുവാങ്ഡോംഗ് പ്രവിശ്യയിൽ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. യുയിംഗ്ഡ് കാര്‍ഗോ 8030 എന്ന കപ്പലാണ് മുങ്ങിയത്. ഏഴ് മൃതദേഹങ്ങളും ചെവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കണ്ടെടുത്തത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.news, World, Cargo ship, Sinks, Death, Obituary, Seven dead as cargo ship sinks in China.