പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് കാറപകടത്തിൽ മരിച്ചു.

ബദിയടുക്ക 22 ആഗസ്ററ്  2018 kumblavartha.com : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.ബദിയടുക്കയിലെ അബ്ദുൽ കാദറിൻെറ മകൻ അലിഷാനാണ്(22 )മരിച്ചത്.സഹോദരങ്ങൾ അലിഫീന,അസ്നിയ,അഫ്സത്ത് അജീസ.കാസർകോട് നിന്നും നീർച്ചാലിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.പെരുന്നാൾ വസത്രങ്ങൾ വാങ്ങി വരുമ്പോഴാണ് അപകടം.കാറിൻെറ മുൻസീറ്റാലായിരുന്നു ഷാൻ.മറ്റു നാല് പേർ നിസ്സാര പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ


car-accident-neerchal-youth-died