കുമ്പളയിലെ ഓട്ടോ ഡ്രൈവർമാർ പ്രളയ ദുരിത ബാധിതർക്കായി കാരുണ്യ യാത്ര നടത്തികുമ്പള: ഓഗസ്റ്റ് 27.2018. കുമ്പളയിലെ ഓട്ടോ ഡ്രൈവർമാർ പ്രളയ ദുരിത ബാധിതർക്കായി കാരുണ്യ യാത്ര നടത്തി. ആഗസ്റ്റ് 27 തിങ്കളാഴ്ച കുമ്പള ഓട്ടോറിക്ഷ സ്റ്റാന്റിലെ നാല്പത്തിയഞ്ചോളം വരുന്ന റിക്ഷാ ഡ്രൈവർമാർ അവരുടെ അന്നത്തെ മുഴുവൻ വരവും കേരളത്തിലെ പ്രളയ ബാധിതർക്ക് നീക്കി വെച്ച് ഒരു കൈത്താങ്ങായി. കാരുണ്യ ഓട്ടം തിങ്കളാഴ്ച രാവിലെ കുമ്പള സി.ഐ. കെ.പ്രേംസദൻ ഉദ്ഘാടനം ചെയ്തു.Kumbla, Kasaragod, Kerala, news, jhl builders ad, Auto drivers, auto drivers one day trip for help flood affected victims .