മൊഗ്രാൽ സ്വദേശി അഹ്മദ് അലി സഖാഫി അന്തരിച്ചു

മൊഗ്രാൽ 23 ആഗസ്ററ് 2018 kumblavartha.com   : മാങ്ങാട് കൂളിക്കുന്ന് മുഹ്‌യിദ്ദീൻ ജുമാമസ്ജിദ് ഖത്തീബ് ആയിരുന്ന  അഹ് മദ് അലി സഖാഫി (50) അന്തരിച്ചു. മൊഗ്രാൽ കുട്ടിയാം വളപ്പ് സ്വദേശിയാണ്. ഭാര്യ ഖദീജ. മക്കൾ മുനീബ, മുബീന, മുബശ്ശിർ, മുസമ്മിൽ, മുഹ്‌സീന, ബത്തൂല, ഹബീബ്, അദീബ, മരുമക്കൾ നിസാർ ചേരൂർ, സാബിർ ബദിയടുക്ക. സഹോദരങ്ങൾ അബ്ബാസ്, ശരീഫ്, ഫാത്തിമ, ആയിശ, ഖദീജ, മറിയമ്മ, മിസ് രിയ.

ahamedalisaqafi-demise-mogral