ബന്തിയോട് കുക്കാറിൽ നിയന്ത്രണം വിട്ട പിക്കപ്പ് കാറിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരംബന്തിയോട്:ഓഗസ്റ്റ് 10.2018. ബന്തിയോട് കുക്കാറിൽ നിയന്ത്രണം വിട്ട പിക്കപ്പ് എതിരെ വന്ന കാറിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയോടെ മംഗൽപാടി കുക്കാർ ദേശിയപാതയിലാണ് അപകടം. കെ എ 02 എന്‍ 4623 എന്ന നമ്പറിലുള്ള കാറാണ് അപകടത്തില്‍പെട്ടത്.
കാറിലുണ്ടായിരുന്ന ഉപ്പള ഐല സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.Kerala, News, mahathma ad, Mogral, Accident in Uppala, 3 injured.